Monday, November 28, 2022
HomePradeshikamതവനൂരിലെ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി.

തവനൂരിലെ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി.

തവനൂർ:തവനൂരിലെ പ്രതീക്ഷഭവനിൽ നിന്നും അന്തേവാസിയെ കാണാതായി. കോഴിക്കോട് വെള്ളിമാടുക്കുന്ന് സ്വദേശി നിസാമുദ്ധീൻ (62)നെയാണ് കാണാതായത്. കഴിഞ്ഞ മാസം 31ന് ആണ് ഇയാളെ കാണാതായത്. ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപെടുക. പ്രതീക്ഷ ഭവൻ. 9745393360 , കുറ്റിപ്പുറം എസ്.ഐ .9497980663.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments