Monday, November 28, 2022
HomeKeralaകുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ അഷ്റഫലിയെ കാപ്പ ചുമത്തി നാടുകടത്തി

കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ അഷ്റഫലിയെ കാപ്പ ചുമത്തി നാടുകടത്തി

കുറ്റിപ്പുറം: പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പേരശ്ശനൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ അഷ്റഫലി(37)നെയാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. നിരവധി കേസുകളിൽ പ്രതിയായ അഷ്റഫലിക്കെതിരേ ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി കാപ്പ ചുമത്തി ഒരുവർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments