Monday, November 28, 2022
HomeKeralaമലബാറിന് ഹിന്ദുസ്ഥാനി സംഗീതം പകർന്നു നൽകിയ സംഗീത ആചാര്യൻ ഉസ്താദ് തിരൂർ ഷാ വിട പറഞ്ഞിട്ട്...

മലബാറിന് ഹിന്ദുസ്ഥാനി സംഗീതം പകർന്നു നൽകിയ സംഗീത ആചാര്യൻ ഉസ്താദ് തിരൂർ ഷാ വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്.

തിരൂർ:മലബാറിന് ഹിന്ദുസ്ഥാനി സംഗീതം പകർന്നു നൽകിയ സംഗീത ആചാര്യൻ ഉസ്താദ് തിരൂർ ഷാ വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്. ഉസ്താദ് തിരൂർ ഷാക്ക് നാടിന്റെ സംഗീതാർച്ചന നൽകി
സവാക്കിന്റെ ആഭി മുഖ്യത്തിൽ ബി പി അങ്ങാടി കോട്ടത്തറ ജി എം യു പി സ്ക്കൂളിൽ ഉസ്താദ് തിരൂർ ഷാ അനുസ്മരണവും മാനവ സന്ദേശ സൗഹൃദ സദസ്സും കലാ പ്രവർത്തകനും തിരൂർ ഷായുടെ സഹപ്രവർത്തകനുമായ സേൽറ്റി തിരൂർ ഉദ്ഘാടനം ചെയ്തു. ഈശ്വർ തിരൂർ അധ്യക്ഷനായി. പുത്തൻ വീട്ടിൽ ബഷീർ തിരൂർ ഷാ അനുസ്മരണം നടത്തി.
വേണു കൊൽക്കത്ത, ടിപി ചന്തു , അശോകൻ വയ്യാട്ട്, സുന്ദർ തിരൂർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാന സന്ധ്യയും അരങ്ങേറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments