Monday, November 28, 2022
HomePradeshikamചമ്രവട്ടത്ത് പൈപ്പുമായി പോകുകയായിരുന്ന കണ്ടയ്നർ ലോറിക്കു പുറകിൽ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു.

ചമ്രവട്ടത്ത് പൈപ്പുമായി പോകുകയായിരുന്ന കണ്ടയ്നർ ലോറിക്കു പുറകിൽ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു.

തിരൂർ:ചമ്രവട്ടത്ത് പൈപ്പുമായി പോകുകയായിരുന്ന കണ്ടയ്നർ ലോറിക്കു പുറകിൽ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു. കാട്ടി പരുത്തി പൈങ്കണ്ണൂർ നീല മന ശങ്കര നാരായണൻ എമ്പ്രാന്തിരിയുടെ മകൻ മനോജിനാണ് പരുക്കേറ്റത്. ചൊവ്വ രാവിലെ ചമ്രവട്ടം പാലത്തിന് സമീപത്താണ് അപകടം. സാരമായി പരുക്കേറ്റ മനോജിനെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments