Monday, November 28, 2022
HomePradeshikamകാർത്തല ചുങ്കത്ത് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാർത്തല ചുങ്കത്ത് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആതവനാട്: കാർത്തല ചുങ്കത്ത് വെച്ച് ടോറസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരം.
ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്.ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻ ന്റെ മകൻ ജാസിറിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു.
മൃതദേഹം വളാഞ്ചേരി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments