Monday, November 28, 2022
HomePradeshikamതിരൂരിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ചു 3 പേർക്ക് പരിക്ക്

തിരൂരിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ചു 3 പേർക്ക് പരിക്ക്

തിരൂർ :നാടുവിലങ്ങാടി എ എ കെ മാളിന് അടുത്ത് ആംബുലൻസും കാറും കൂട്ടി ഇടിച്ചു 3പേർക്ക് പരിക്ക് 108ആംബുലൻസ് ഡ്രൈവർക്കും കാർ യാത്രക്കാരായ 2പേർക്കും ആണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു ആപകടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments