Monday, November 28, 2022
HomePradeshikamവിദ്യാർഥികൾ തമ്മിൽ സംഘർഷം വ്യാപകമായതിനെ തുടർന്നാണ് കുറ്റിപ്പുറം പൊലിസ് 20ഓളം പേർക്കെതിരേ കേസെടുത്തത്.

വിദ്യാർഥികൾ തമ്മിൽ സംഘർഷം വ്യാപകമായതിനെ തുടർന്നാണ് കുറ്റിപ്പുറം പൊലിസ് 20ഓളം പേർക്കെതിരേ കേസെടുത്തത്.

കുറ്റിപ്പുറം:കുറ്റിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്കെതിരേ പൊലിസ് കേസെടുത്തു. വിദ്യാർഥികൾ തമ്മിൽ സംഘർഷം വ്യാപകമായതിനെ തുടർന്നാണ് കുറ്റിപ്പുറം പൊലിസ് 20ഓളം പേർക്കെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം ബസ്റ്റാൻഡ് പരിസരത്ത് വച്ച് വിദ്യാർഥികൾ തമമിൽ ഏറ്റുമുട്ടിയിരുന്നു. വിദ്യാർഥികളഉടെ സംഘർഷം സംബന്ധിച്ച് പരാതികൾ കൂടിയതോടെയാണ് പൊലിസ് ഇടപെട്ടത്. പൊലിസ് നടപടിക്ക് പിന്നാലെ സ്കൂൾ അധികൃതരും വിദ്യാർഥികൾക്കെതിരേ കർശന ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments