തീരുർ :റയിൽവെ മേൽ പാലാത്തിന് മുകളിൽ കാൽ നടയാത്രക്കാർക്ക് ദുരിതം നൽകി വാട്ടർ അതോറ്റിയുടെ നിർമ്മാണം. കാൽ നാടായാത്രക്കാർ നടന്നു പോകുന്ന വഴി പൂർണ്ണമായും കയ്യടക്കിയാണ് കോൺഗ്രീറ്റ് പ്രവർത്തികൾക്കായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.നിരന്തരമായി വാട്ട ർ അതോറിട്ടിയുടെ പൈപ്പ് പൊട്ടുന്ന പ്രദേശം കൂടിയായ തിരൂർ റയിൽവെ മേൽപ്പാലത്തിന് മുകളിലെ കാൽ നാടായാത്രകാർ നടന്നു പോയിരുന്ന ഭാഗത്താണ് ഇപ്പൊൾ വാട്ടർ അതോറിറ്റി അധികൃതർ നിർമ്മാണ പ്രവർത്തി നടത്തുന്നത്. ഇത് മൂലം കാൽ നാടായാത്രക്കാർ ഏറെ ദുരിതതിലായിരിക്കയുകയാണ്. നേരത്തെ അരികിലൂടെ നടന്നു പോകാൻ കഴിയുമായിരിന്നു എന്നാൽ ഇപ്പോൾ റോട്ടിലൂടെ നടക്കേണ്ട അവസ്ഥ യാണ് ഇത് വലിയ അപകടത്തിനാണ് വഴി വെക്കുന്നത് എന്നാണ് ആക്ഷേപം
എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ കാൽ നട യാത്രക്കാർക് ദുരിതം നൽകി നിർമ്മാണം നടക്കുന്നത് എന്ന് മനസിലാകുന്നില്ലന്നും. പൈപ്പിന്റെ ചോർച്ച അടക്കാൻ ഇത്തരം പ്രവർത്തികൊണ്ട് കഴിയുമോ എന്ന്നാണ് നാട്ടുകാർ ചോദിക്കുന്നത്.പൊതുജനങ്ങൾക്ക് നടന്ന് പോകാൻ കഴിയാത്ത രീതിയിലുള്ള നിർമ്മാണb പ്രവർത്തനങ്ങളിൽ എന്ന വാട്ടർ അതോറിറ്റി പിൻമാറണം എന്നാണ് നാട്ടുകാരുടെ ആവശ്യം
തിരൂർ:കാൽനടയാത്രക്കാർക്ക് ദുരിതം നൽകി വാട്ടർ അതോറ്റിയുടെ നിർമ്മാണം.
RELATED ARTICLES
Recent Comments
Hello world!
on