Monday, May 16, 2022
HomeKeralaതജ്‌ദീർ പ്രധിനിധി സമ്മേളനവും ഇഫ്താർ മീറ്റും യൂണിയൻ ഭാരവാഹികളെ ആദരിക്കലും സംഘടിപ്പിച്ചു.

തജ്‌ദീർ പ്രധിനിധി സമ്മേളനവും ഇഫ്താർ മീറ്റും യൂണിയൻ ഭാരവാഹികളെ ആദരിക്കലും സംഘടിപ്പിച്ചു.

തിരുന്നാവായ:msf തുരുനാവായ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തജ്‌ദീർ പ്രധിനിധി സമ്മേളനവും ഇഫ്താർ മീറ്റും സംസ്‌കൃത സർവകലാശാല കോളേജ് union തിരഞ്ഞെടുപ്പിൽ വിജയിച്ച msf പ്രതിനിധികളെ ആദരിക്കുകയും ചെയ്തു പഞ്ചായത്ത് msf സെക്രട്ടറി ഉമൈർ പള്ളത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് അമീൻ താഴത്തറ അധ്യക്ഷത വഹിച്ചു തിരൂർ നിയോജക മണ്ഡലം MLA കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം നിർവഹിച്ചു നിയോജക മണ്ഡലം msf പ്രസിഡന്റ് അജ്മൽ തുവ്വക്കാട് മുഖ്യപ്രഭാഷണം നടത്തി സംസ്‌കൃത സർവകലാശാലയിൽ ചരിത്ര വിജയം നേടിയ msf മുന്നണി പ്രതിനിധികളായ ഇസ്മായിൽ ഫൈസി, സൈനുൽ ആബിദ് മങ്കട, ഫാത്തിമ ലമീസ്, അജ്മൽ കുറ്റിപ്പുറം എന്നിവരെ പഞ്ചായത്ത് msf കമ്മിറ്റിക്ക് വേണ്ടി മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം പി മുഹമ്മദ് കോയ ആദരിച്ചു പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലി, സെക്രട്ടറി കോട്ടയിൽ അലവി,യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് തിരുത്തി സെക്രട്ടറി റസാഖ് മുട്ടികാട്, താജുദ്ധീൻ പല്ലാർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലത്തീഫ് പള്ളത്, msf നിയോജക മണ്ഡലം ട്രെഷറർ ജലീൽ ആതവനാട് പഞ്ചായത്ത് ഭാരവാഹികളായ റുഫൈദ് കെ , സുഹൈൽ കാരത്തൂർ, നാഫിഹ് താഴത്തറ, ഹാദിൽ ചേരുലാൽ,യാസിർ കട്ടിലങ്ങാടി, റഫ്ഷാദ് പല്ലാർ എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments