Monday, May 16, 2022
HomePradeshikamഷൈൻ ഈദ് കിസ്‌വ എന്ന പദ്ധതിയിലൂടെ 80 കുട്ടികൾക് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു

ഷൈൻ ഈദ് കിസ്‌വ എന്ന പദ്ധതിയിലൂടെ 80 കുട്ടികൾക് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു

തിരൂർ:കേരളത്തിലെ ഏറ്റവും മികച്ച യുവജന സംഘടനക്കുള്ള അവാർഡ് വാങ്ങിയതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷൈൻ ഈദ് കിസ്‌വ എന്ന പദ്ധതിയിലൂടെ 80 കുട്ടികൾക് പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു പരിപാടിയുടെ കൂപ്പൺ ഉൽഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ , ക്ലബ് പ്രസിഡന്റ് മുഹമ്മദ് അലി ,സെക്രട്ടറി ആബിദ് കെ, ജിസിസി മെമ്പർ ഷമീർ
എന്നിവര് പങ്കെടുത്തു കഴിഞ്ഞ 10 വർഷമായി ക്ലബ്ബിന്റെ കിഴിൽ ഇ പദ്ധതി നടന്നുവരുന്നുണ്ട് .കഴിഞ്ഞ വര്ഷം 60 കുട്ടികൾക്കായിരുന്നു ഡ്രസ്സ് നൽകിയിരുന്നത് ക്ലബ് പ്രവർത്തകരുടെയും അനുഭാവികളുടെയും സഹകരണത്തിലൂടെയാണ് റീലീഫ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത് വീടുകളിലേക്ക് കൂപ്പൺ വിതരണത്തിന് നഹാസ് , ഷാഹുൽ ,ജഫ്‌സൽ ,,മുഹമ്മെദ് അലി എന്നിവർ നേത്രത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments