പരപ്പനങ്ങാടി :താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം .എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ എൻ നിയാസ്(25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 20 ഓടെയാണ് അപകടം സംഭവിച്ചത്. തിരൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും. പരിപ്പങ്ങാടി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും തമ്മിൽ ആണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രകാരനായ യുവാവ് തലക്ഷണം മരിച്ചു.എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ എൻ നിയാസ്(25) ആണ് മരിച്ചത്.
ബസിൽ സ്ഥാപിച്ചാ സി സി ടി വി ക്യാമറയിൽ അപകടത്തിന്റ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി
പരപ്പനങ്ങാടി താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
RELATED ARTICLES
Recent Comments
Hello world!
on