പുറത്തൂർ : പുറത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഭാഷ സമര നായകരുടെ അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.പുറത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ വി റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടി, മുസ്ലിം ലീഗ് തവനൂർ മണ്ഡലം ഉപാദ്യക്ഷൻ എം പി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഐ പി ജലീൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അലി മാസ്റ്റർ, നാസർ പൂതേരി, റഷീദ് ഫൈസി, ജംഷീർ കൈനിക്കര, പി പി അബ്ദുള്ള സാഹിബ്, സി പി ഷാനിബ്, ഇ പി അലി അഷ്കർ, പി സാദിഖ് അലി, വി കെ ഷബീബ്, പി വി നൂറുദ്ധീൻ, പി മഹമൂദ്, എം റാസിഖ്, കെ വി ഷഹീർ, പി ഖയ്യും തുടങ്ങിയവർ സംബന്ധിച്ചു.
പുറത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാഷ സമര അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു
RELATED ARTICLES
Recent Comments
Hello world!
on