കുറ്റിപ്പുറം : വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപം വട്ടപറമ്പിൽ മുഹമ്മദ് കുട്ടി ബുഷറ ദമ്പതികളുടെ മകൾ തഹാനി (20)നെയാണ് ട്രെയിൻ തട്ടി മരിച്ചത്. കുറ്റിപ്പുറം മൂടാൽ കെ.എം.സിറ്റി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ് മരിച്ച തഹാനി. ഇന്ന് 5.30 ഓടെയാണ് സംഭവം. ചെമ്പിക്കലിനടുത്ത ഹംസ പടി ഭാഗത്ത് റെയിൽവേ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. കുറ്റിപ്പുറം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കുറ്റിപ്പുറം ചെമ്പിക്കലിൽ കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരണപ്പെട്ടു.
RELATED ARTICLES
Recent Comments
Hello world!
on