തിരൂർ:രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജുജോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 5.420 ഗ്രാം എം.ഡി.എം.എ യും കഞ്ചാവ് വലിക്കാനുള്ള ഉപകരണവുമടക്കം പ്രതികളെ പിടികൂടി.5.420 ഗ്രാം എം.ഡി.എം.എ യും കഞ്ചാവ് വലിക്കാനുള്ള ഉപകരണവുമടക്കം പ്രതികള്അറസ്റ്റില്.
കോട്ടക്കല്‍ പറപ്പൂര് സ്വദേശി അനൂബുള് (27),കോട്ടക്കല്‍ ബി.എന്‍ ബസാര്‍ സ്വദേശി പരിയടത്ത് ജിഫ്നാന് (23) എന്നിവരാണ് അറസ്റ്റിലായത്ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 നാണ് കോട്ടക്കല്‍ ഹയാത്ത് റസിഡന്‍സ് അപ്പാര്‍ട്ട്മെന്റെില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ റിമാന്റെ് നടപടിക്കായി കുറ്റിപ്പുറം റേഞ്ചിന് കൈമാറി.പരിശോധനയിൽ തിരൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ യൂസഫലി, സൂരജ്, ഉദ്യോഗസ്ഥരായ കണ്ണൻ, ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവർക്കുപുറമേ കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളും കുറ്റിപ്പുറം ഇൻസ്പെക്ടർ സാദിക്കും പങ്കെടുത്തു
5.420 ഗ്രാം എം.ഡി.എം.എ യും കഞ്ചാവ് വലിക്കാനുള്ള ഉപകരണവുമടക്കം പ്രതികള്അറസ്റ്റില്
RELATED ARTICLES
Recent Comments
Hello world!
on