Monday, May 16, 2022
HomePradeshikamതിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ദ്രവ്യ കലശത്തിന് തുടക്കം.

തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ദ്രവ്യ കലശത്തിന് തുടക്കം.

തിരുനാവായ: നവാമുകുന്ദക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി 6 ദിവസത്തെ ദ്രവ്യ കലശത്തിന് തുടക്കമായി ഇന്ന് ദീപാരാധനക്ക്‌ ശേഷം കല്പുഴ കൃഷ്ണൻ നമ്പൂതിരിയെ ദേവസ്വം എക്സികുട്ടീവ് ഓഫീസർ ആചാര്യവരണം നടത്തി തുടർന്ന് ശംഖ് നാദം, കുത്ത് വിളക്ക് അകമ്പടിയോടെ ആചാര്യനും, മേൽശാന്തി , ക്ഷേത്ര ജീവനക്കാർ, ഭക്തർ എന്നിവർ പ്രദക്ഷിണമായി വന്ന് ഗണപതിയേയും, മഹാലക്ഷ്മിയേയും വണങ്ങി നവാമുകുന്ദനെ നമസ്കരിച്ചു തുടർന്ന് നവധാന്യങ്ങളെക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ മുളയറയിൽ മുളയിടൽ നടന്നു ശേഷം പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസതു ഹോമം, അസ്ത്ര കലശപൂജ,വാസ്തു കലശപൂജ,വാസ്തുബലി , വാസ്തു കലശാഭിഷേകം, അത്താഴപൂജ,കുണ്ഡ ശുദ്ധി,അത്താഴ ശീവേലി എന്നിവ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments