Monday, May 16, 2022
HomePradeshikamതിരൂർ പ്രസ് ക്ലബ്ബ് അംഗങ്ങൾക്കുള്ള റംസാൻ - വിഷു സ്നേഹോപഹാരം വിതരണം ചെയ്തു.

തിരൂർ പ്രസ് ക്ലബ്ബ് അംഗങ്ങൾക്കുള്ള റംസാൻ – വിഷു സ്നേഹോപഹാരം വിതരണം ചെയ്തു.

തിരൂർ പ്രസ് ക്ലബ്ബ് അംഗങ്ങൾക്കുള്ള റംസാൻ – വിഷു സ്നേഹോപഹാരം വിതരണം ചെയ്തു.
തിരൂർ ആർഡിഒ പി.സുരേഷ് മുതിർന്ന അംഗം അബ്ദുൽ കാദർ മാസ്റ്റർക്ക് ഭക്ഷ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. തിരൂരിലെ മാധ്യമ പ്രവർത്തകർ മാതൃകയാണെന്നും അംഗങ്ങൾക്കിടയിലെ സൗഹാർദവും ഒരുമയും നിലനിൽക്കണമെന്നും ആർഡിഒ പറഞ്ഞു. മoഗലം ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച ആർഡിഒ എല്ലാവർക്കും വിഷു – റംസാൻ ആശംസകൾ നേർന്നു.
തിരൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.ഷെഫീഖ് സ്വാഗതവും ട്രഷറർ ജയ്സൽ വെട്ടം നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments