Monday, May 16, 2022
HomePradeshikamസൗത്ത് പല്ലാർ ജിഎംഎൽപി സ്കൂളിന്റെ നാൽപ്പത്തിയൊമ്പതാം വാർഷികവും നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

സൗത്ത് പല്ലാർ ജിഎംഎൽപി സ്കൂളിന്റെ നാൽപ്പത്തിയൊമ്പതാം വാർഷികവും നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

തിരുന്നാവായ: സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ നാൽപ്പത്തി ഒമ്പതാം വാർഷികവും
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.
പൊതു സമ്മേളനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരൂർ എ .ഇ.ഒ.സീനിയർ സൂപ്രണ്ട് വി.സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.

ഈ വർഷം
എൽ.എസ്.എസ്.നേടിയ ദിയ മുസ്തഫ പി,
രിസ് വ എം പി,
ഇർഫ സന എസ് എന്നീ
വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം വാർഡ് മെമ്പർ സൂ ർപ്പിൽ ബാവഹാജി നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കരിമ്പനക്കൽ സൽമാൻ അധ്യക്ഷനായിരുന്നു.
പ്രധാനാധ്യാപകൻ കെ.രാമചന്ദ്രൻ ,
കെ.സുബ്രമണ്യൻ, തൗഫീഖ് സൂർപ്പിൽ, സുബൈദ
സുർപ്പിൽ,
അധ്യാപകരായ പി. മുസ്തഫ, കനകം, ശമീം,
സുബൈദ,നുസ്റത്ത്,
അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments