തിരുന്നാവായ: കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നാവായ വില്ലേജ് ഓഫീസിൽ കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ച് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല പരിപാടി ഉദ്ഘാടനം ചെയ്തു.തിരൂർ നിയോജകമണ്ഡലം പ്രസിഡന്റ് എംടി റിയാസ് അദ്ധ്യക്ഷത വഹിച്ചു.തിരുന്നാവായ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുളക്കൽ മുഹമ്മദ് അലി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി സിവി.ഡിസിസി മെമ്പർ സി മൊയ്ദീൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈ.പ്രസിഡന്റ് ജാഫർ,അഷറഫ് ആളത്തിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റിഷാദ് വെളിയംപാട്ട്.കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഫാസിൽ സാഹിർമാഷ്,ശ്രീധരൻ കെസി,നിയോജമണ്ഡലം ജന.സെക്രട്ടറി താജു,ശിഹാബ് ഇ ദിലീപ് ,അരവിന്ദൻ ,ബക്കർ, അബൂബക്കർ മൗലവി,ജംഷി,മാക്കു എന്നിവർ പങ്കെടുത്തു
തിരുന്നാവായ വില്ലേജ് ഓഫീസിൽ കെ റെയിൽ പ്രതീകാത്മക കുറ്റി സ്ഥാപിച്ച് പ്രതിഷേധിച്ചു.
RELATED ARTICLES
Recent Comments
Hello world!
on