തിരൂർ:പല്ലാർ സ്വദേശിയും വാളമരുതൂർ താമസക്കാരിയുമായ പള്ളത്തരികാട്ടിൽ ആയിഷ(60) അന്തരിച്ചു. ഭർത്താവ് ഹൈദർ .
മക്കൾ: കദീജത്തുൽ ജെസ്നി, സബ്നീയ ഷംസീന മരുമക്കൾ: ജമാൽ (പുതുപ്പള്ളി), ,റഫ്സൽ (ചെമ്പ്ര) ,ഷാബിർ (ചാവക്കാട്). മയ്യത്ത് ഖബറടക്കം ഞായർ രാവിലെ 10 മണിക്ക് വാളമരുതൂർ ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ‘
പള്ളത്തരികാട്ടിൽ ആയിഷ(60) അന്തരിച്ചു.
RELATED ARTICLES
Recent Comments
Hello world!
on