കുറ്റിപ്പുറം ,വളാഞ്ചേരി പ്രദേശങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന ആളെ പൊലിസ് പിടികൂടി. പട്ടാമ്പി പരുതൂർ സ്വദേശി കളത്തിൽ തൊടി ശ്രീജേഷ് (39)നെയാണ് കുറ്റിപ്പുറം എസ്.ഐ ജിഷിലും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മൂടാലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളിൽ നിന്നും രണ്ടു കിലോ ഗ്രാമിലധികം കഞ്ചാവാണ് പൊലിസ് പിടിച്ചെടുത്തത്. കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുറ്റിപ്പുറം ,വളാഞ്ചേരി പ്രദേശങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന ആളെ പൊലിസ് പിടികൂടി.
RELATED ARTICLES
Recent Comments
Hello world!
on