Monday, May 16, 2022
HomePradeshikamകഞ്ചാവ് കടത്ത് കേസ്സിലെ പ്രതി പിടിയിൽ

കഞ്ചാവ് കടത്ത് കേസ്സിലെ പ്രതി പിടിയിൽ

തിരൂർ:അന്തർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂർ സ്വദേശി അഭിജിത്ത്(23)നെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ ആലിങ്ങലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ പ്രതിയാണ്. തിരൂർ DySP വി.വി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയും സംഘവുമാണ് പ്രതിയെ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് കടത്തുന്നവഴിയാണ് കഞ്ചാവ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments