തിരുന്നാവായ: ലോക ജലദിനവുമായി ബന്ധപ്പെട്ട് ജലത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂളിൽ
പറവകളുടെ ദാഹമകറ്റാം എന്ന ശീർഷകത്തിൽ പ്രത്യേക ജലദിന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പറവകൾക്ക് ദാഹമകറ്റാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും സ്ഥാപിക്കാൻ വേണ്ടി സ്കൂൾ പി.ടി.എ വക നീർക്കുടം നൽകി.കൂടാതെ
ജലസംരക്ഷണ ബോധവൽക്കരണവും പ്രത്യേക അസംബ്ലിയും നടന്നു. പരിപാടി പി.ടി.എ പ്രസിഡണ്ട് കരിമ്പനക്കൽ സൽമാൻ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ രാമചന്ദ്രൻ ,
അധ്യാപകരായ പി. മുസ്തഫ, കനകം, ശമീം,
സുബൈദ,നുസ്റത്ത്,
അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു
ജല ദിനം,സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തണ്ണീർ കുടം നൽകി.
RELATED ARTICLES
Recent Comments
Hello world!
on