Monday, May 16, 2022
HomePradeshikamതവനൂർ ബ്രഹ്മസ്വം മഠത്തിൽ വേദപഠന ക്ലാസുകൾ തുടങ്ങാൻ തീരുമാനം

തവനൂർ ബ്രഹ്മസ്വം മഠത്തിൽ വേദപഠന ക്ലാസുകൾ തുടങ്ങാൻ തീരുമാനം

തവനൂർ: മഠം ഭാരവാഹികളും നാട്ടുകാരും ചേർന്ന് വേദ പഠനവും ആദ്യത്മിക ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചു.ദിവസേന യുള്ള ക്ലാസുകളും വാരാന്ത്യ ക്‌ളാസുകളും പഠിക്കാൻ താല്പര്യ മുള്ളവർക്കു മുഴുവൻ ഉപയോഗപ്രദമാക്കാൻ ഓത്താൻ മാർ മഠത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. തവനൂർ ബ്രഹ്മസ്വം മഠത്തിൽ ചേർന്നയോഗം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു കൃഷ്ണകുമാർ മറവഞ്ചേരി, പരമേശ്വരൻ സോമയാജി പ്പാട്, രാമചന്ദ്രൻ രാജഗോപാൽ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡണ്ട്‌ രാമചന്ദ്രൻ നായർ തവനൂർ, വൈസ് പ്രസിഡണ്ട്‌ സിപി വേലായുധൻ, സെക്രട്ടറി രാജഗോപാൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് തണ്ഡലം, ട്രേഷറർ കൃഷ്ണ കുമാർ മറവഞ്ചേരി, രക്ഷാധികാരി യായി തവനൂർ മന പരമേശ്വരൻ സോമയാജി പ്പാടിനെയും കൂടാതെ ഇരുപത്തിയഞ്ചു പ്രവർത്തക സമിതി യെയും തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments