Monday, May 16, 2022
HomePradeshikamതിരുന്നാവായ: പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി മുഴുവൻ വീടുകളിലും.

തിരുന്നാവായ: പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി മുഴുവൻ വീടുകളിലും.

കൊടക്കൽ C S i ചർച്ചിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പദ്ധതി സഭാ ശുശ്രൂഷകൻ റവ : ജയദാസ് മിത്രൻ ഉദ്ഘാടനം ചെയ്തു , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ആനിഗോഡ് ലിഫ് മുഖ്യ പ്രഭാഷണം നടത്തി , സണ്ടേസ്കൂൾ H M സിനി ഡേവിഡ് അദ്ധ്യക്ഷം വഹിച്ചു പാസ്ട്രേറ്റ് കമ്മിറ്റി അംഗങ്ങൾ , ഡയോസിസൻ കൗൺസിൽ അംഗങ്ങൾ, സണ്ടേസ്കൂൾ ടീച്ചേഴ്സ് , സണ്ടേസ്കൂൾ , വിദ്യാർത്ഥികൾ , രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതർ ആയി , സഭയിലെ മുഴുവൻ വീടുകളിലും സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ പരിപാടി നടപ്പിലാക്കാൻ ശ്രമം നടത്തുമെന്ന് സഭാശുശ്രൂഷകൻ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments