Monday, May 16, 2022
HomePradeshikamതിരൂർ: 39കാരിയേയും19കാരനായ മകനേയും കാണാതായി.

തിരൂർ: 39കാരിയേയും19കാരനായ മകനേയും കാണാതായി.

തിരുർ:22/02/2022 തിയതി രാവിലെ മലപ്പുറം ജില്ലയിലെ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സജ്ന 39,W/O ജുനൈദ്,
ഇവരുടെ മകൻ ജിയാസ് 19.S/O ജുനൈദ് എന്നിവരെ കാണാതായി.
വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,
തിരൂർ പോലീസ് സ്റ്റേഷനിലോ
04942422046,9497987166,9497980683
എന്നീ നമ്പർ കളിലൂടെ വിവരം അറിയിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments