കുറ്റിപ്പുറം:അന്തർസംസ്ഥാന വാഹനമോ ഷണ സംഘത്തിലെ ഒരാൾ പിടി യിൽ. കോയമ്പത്തൂർ കാമരാജ് നഗർ എൻ.പി സ്ട്രീറ്റ് സുന്ദരപു രം സ്വദേശി സമീർ(42)നെയാണ് കുറ്റിപ്പുറം പൊലിിടികൂടിയ ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ചോലവളവിലെ ഒരു സ്ഥാ പന പരിസരത്ത് നിർത്തിയിട്ട മിനി പിക്കപ്പാറി മോഷ്ടിച്ച പ്ര തിയെ ആലത്തൂർ പൊലിസിന്റെ സഹായത്തോടെയാണ് പിടികൂ ടിയത്. മോഷ്ടിച്ച വാഹനവുമാ യി തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ വാളയാറിൽ പിടി യിലാകുന്ന ത്. മലപ്പുറം, പാലക്കാട് ജി ല്ലകളിൽ കഴിഞ്ഞ ഒന്നരമാ സത്തിനിടെ യിൽ 30 ഓളം മിനി പിക്കപ്പുക ളാണ് മോഷണം പോയത്. ഇതിന്റെഅന്വേഷണം നടക്കുന്ന തിനിടയാണ് കഴിഞ്ഞ രാത്രി യിൽ ചോലവളവിലെ സ്ഥാപന ത്തിൽ നിന്നും ആലത്തൂരിൽ നി ന്നും പിക്കപ്പു ലോറികൾ കളവ് പോയത്. ഇതേ തുടർന്ന് നട ത്തിയതിരച്ചിലിലാണ് പ്രതിവല യിൽ വീഴുന്നത്.
അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ ഒരാൾ പിടിയിൽ
RELATED ARTICLES
Recent Comments
Hello world!
on