തിരുവനന്തപുരം വള്ളക്കടവ് വലിയതുറ സ്വദേശി നാഫ് ലാ മൻസിലിൽ ചക്കച്ചി മാഹിൻ 42 ആണ് പിടിയിലായത് നാലു വർഷം മുമ്പ് കുറ്റിപ്പുറത്ത് വെച്ച് കുഴൽപണം തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ ഇതു കൂടാതെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കൊലപാതക കേസും പൂന്തുറയിലും വലിയ തുറ സ്റ്റേഷനുകളിൽ കൊലപാതക ശ്രമത്തിനും കേസുകൾ നിലവിലുണ്ട് 2018 ൽ മാഹിനും കൂട്ടുപ്രതികളും കുറ്റിപ്പുറത്ത് ലോഡ്ജ് എടുത്ത് കുഴൽപ്പണം കൊണ്ടുപോകുന്നയാളിൽ നിന്നും പണം തട്ടുകയായിരുന്നു. എസ് സി പി ഓ ജയപ്രകാശ് ,സി പി. ഒമാരായ അലക്സ് സാമുവൽ, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
പിടികിട്ടാപുള്ളി ചക്കച്ചി മാഹിൻ കുറ്റിപ്പുറം പൊലീസിൻ്റെ പിടിയിലായി.
RELATED ARTICLES
Recent Comments
Hello world!
on