കുറ്റിപ്പുറം:കോട്ടോപ്പാടം കുറി ഒരാൾ കൂടി അറസ്റ്റിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാജേഷിന്റെ ഭാര്യ കെ.വി ഷിജി 43 ആണ് അറസ്റ്റിലായത് ഇവർ ഈ കമ്പനിയുടെ ഡയറക്ടറാണ് ദിവസങ്ങൾക്ക് മുമ്പ് രാജേഷിനെയും
കുറ്റികല്ലൂർ സ്വദേശി സുകുമാരനെയും അറസ്റ്റ് ചെയ്തിരുന്നു
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ഓഫീസ് വെച്ച് അയങ്കലം സ്വദേശി കോട്ടോപ്പാടം രാജേഷ് എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ ഈ കമ്പനിയിൽ പലതരത്തിൽ പെട്ട ചിട്ടികൾ നടന്നു വന്നിരുന്നു. ഇതിനിടയിൽ 2019 സെപ്റ്റമ്പർ മാസത്തിൽ കമ്പനി പൊളിയുകയായിരുന്നു. 5 ലക്ഷം ഒന്നര ലക്ഷം സല യുള്ള രണ്ട് കുറികളാണ് പൊളിയുന്ന സ്മയത്ത് നടന്നിരുന്നത്. കുറി രജ്സ്ട്രാറുടെ അനുമതി ഇല്ലാതെയാണ് നടത്തിയിരുന്നത് എന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോട്ടോപ്പാടം കുറി തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിലായി.
RELATED ARTICLES
Recent Comments
Hello world!
on