Monday, May 16, 2022
HomePradeshikamകുറ്റിപ്പുറം ഭാരതപുഴയോരത്തെ അടിക്കാടിന് തീപിടിച്ചു.

കുറ്റിപ്പുറം ഭാരതപുഴയോരത്തെ അടിക്കാടിന് തീപിടിച്ചു.

കുറ്റിപ്പുറം: ചെമ്പിക്കൽ ഭാഗത്താണ് തീപിടുത്തം ഉണ്ടായത് പുഴയുടെ ഭാഗത്തെ പുൽക്കാടുകൾക്കാണ് സാമൂഹ്യവിരുദ്ധർ തീയിട്ടത് തീ ആളിപടർന്ന് വരുന്നത് കണ്ട നാട്ടുകാർ തിരൂർ അഗ്നിരക്ഷാ സേനയേയും കുറ്റിപ്പുറം പൊലീസിനേയും വിവരം അറിക്കുകയായിരുന്നു തുടർന്ന് തിരൂർ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത് സ്ഥലത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുന്നതായും പൊലീസ് നിരീക്ഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments