Monday, May 16, 2022
HomePradeshikamവ്യാജ ചിട്ടിക്കമ്പനി ഒരാൾ അറസ്റ്റിൽ

വ്യാജ ചിട്ടിക്കമ്പനി ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം: കോട്ടോപ്പാടം കുറി തട്ടിപ്പ് ഒരു പ്രതി അറസ്റ്റിലായി കല്ലൂർ സ്വദേശി സുകുമാരൻ (54) നെയാണ് അറസ്റ്റ് ചെയ്തത്. ശിവശക്തി ചിട്ടിക്കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്
കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ ഓഫീസ് വെച്ച് അയങ്കലം സ്വദേശി കോട്ടോപ്പാടം രാജേഷ് എന്നയാളുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയ ഈ കമ്പനിയിൽ പലതരത്തിൽ പെട്ട ചിട്ടികൾ നടന്നു വന്നിരുന്നു. ഇതിനിടയിൽ 2019 സെപ്റ്റമ്പർ മാസത്തിൽ കമ്പനി പൊളിയുകയായിരുന്നു. 5 ലക്ഷം ഒന്നര ലക്ഷം സല യുള്ള രണ്ട് കുറികളാണ് പൊളിയുന്ന സ്മയത്ത് നടന്നിരുന്നത്. കുറി രജ്‌സ്ട്രാറുടെ അനുമതി ഇല്ലാതെയാണ് നടത്തിയിരുന്നത് എന്ന് പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മാനേജിങ് ഡയറകാറായ രാജേഷ് 2019 ൽ മരണപ്പെട്ടു. മറ്റ് ബോർഡംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments