തിരൂര്‍ പുല്ലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മാറാക്കര രണ്ടത്താണി വട്ടപ്പറമ്പ് നെല്ലിക്കപ്പറമ്പില്‍ മൂസയാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 6 മണിയോടെ തലക്കാട് പുല്ലൂരിലാണ് അപകടം നടന്നത്. മൂസ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും എതിരെ വന്ന കാറും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരൂര്‍ പുല്ലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു.
RELATED ARTICLES
Recent Comments
Hello world!
on