Monday, May 16, 2022
HomePradeshikamതിരുന്നാവായിൽ അക്വേറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു

തിരുന്നാവായിൽ അക്വേറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു

വീടിന്‍റെ മുറ്റത്തുള്ള അക്വോറിയത്തില്‍ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം
തിരുന്നാവായ കൊടക്കല്‍ സ്വദേശി മണ്ണുപ്പറമ്പില്‍ അബാസിന്‍റെ മകന്‍ മുഹമ്മദ് ഹെയ്സണ്‍ ആണ് മരണപ്പെട്ടത്.ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് തിരുന്നാവായ കൊടക്കല്‍ സ്വദേശി മണ്ണുപ്പറമ്പില്‍ അബാസിന്‍റെ മകന്‍ മുഹമ്മദ് ഹെയ്സണ്‍ വീടിന്‍റെ മുറ്റത്തുള്ള വെള്ളം നിറച്ച അക്വോറിയത്തില്‍ വീണ് മരണപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments