കുറ്റിപ്പുറം: 15 വർഷമായി മുങ്ങി നടക്കുകയായിരുന്ന വിപിൻ 40, ആണ് പൊലീസ് പിടിയിലായത്. കുറ്റിപ്പുറം ബംഗ്ലാകുന്ന് സ്വദേശിയായ ഇയാൾ 2007 ൽ കേസിൽ പ്രതിയായതോടെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. നിരന്തരമായ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് മുക്കത്ത് നിന്നാണ് ഇയാൾ പിടിയിലായത് മുക്കത്ത് ഓട്ടോ ഓടിച്ചാണ് വിപിൻ ജീവിച്ചിരുന്നത്.
പിടി കിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം അറസ്റ്റിൽ.
RELATED ARTICLES
Recent Comments
Hello world!
on