Monday, May 16, 2022
HomePradeshikamഅനധികൃത മദ്യവിൽപ്പന വൈലത്തൂർ സ്വദേശി അറസ്റ്റിൽ

അനധികൃത മദ്യവിൽപ്പന വൈലത്തൂർ സ്വദേശി അറസ്റ്റിൽ

തിരൂർ: കഴിഞ്ഞദിവസം രാത്രി 9.30 മണിക്ക് വൈലത്തൂരിൽ ഓട്ടോറിക്ഷയിൽ വെച്ച്വൈലത്തൂർ അനധികൃതമായി വിൽപ്പന നടത്തുകയായിരുന്ന 11 കുപ്പി മദ്യവുമായി വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീണിനെ .(38) കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു. പ്രതി വിൽപ്പന നടത്തി കിട്ടിയ 5340 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ റിമാണ്ട് ചെയ്തു. ASI രവി , നീന . ദേവയാനി, ഹബീബ്, സോണി , സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുള്ളവർ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments