തിരൂർ നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം
മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തം തുടർക്കഥയാവുന്നു.വൈകുന്നേരം 6മണിയോടെ യാണ് തീ കണ്ടത്.
ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആണെന്ന പരാതി ഉയരുന്നുണ്ട്.
പോലീസിന്റെ നിരീക്ഷണം ഈ ഭാഗത്തു ഉണ്ടാവേണ്ടതുണ്ട്.
നഗരസഭാ പരാതി നല്കാനിരിക്കുകകയാണ്.
സി.സി .ടി.വി സ്ഥാ പിക്കുകയും രാത്രി കാലത്ത് മതിയായ വെളിച്ച സംവിധാനങ്ങളും വേണം.
തിരൂർ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണക്കുന്നതി
ന് നേതൃത്വം നൽകി
തിരൂർ നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം
RELATED ARTICLES
Recent Comments
Hello world!
on