Monday, May 16, 2022
HomePradeshikamഒരു വയസ്സുള്ള റയാൻ കൃത്രിമക്കാൽ നിർമിച്ചു നൽകി തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ...

ഒരു വയസ്സുള്ള റയാൻ കൃത്രിമക്കാൽ നിർമിച്ചു നൽകി തിരൂർ ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം

തിരൂർ : പുതുവർഷത്തിൽ കു ഞ്ഞു റയാന് ഒരു കുഞ്ഞിക്കാൽ സമ്മാനിച്ച് തിരൂർ ജില്ലാ ആശുപ ത്രിയിലെ നിർമിത അവയവ കേന്ദ്രം കോട്ടൂർ സ്വദേശികളായ റഫീഖ് – കമറുന്നീസ ദമ്പതികളു ടെ ഒരു വയസ്സുള്ള മകൻ റയാൻ ആണ് നിർമിത അവയവകേന്ദ്ര ത്തിൽ തയാറാക്കിയ കൃത്രിമ ക്കാൽ സ്വീകരിച്ചത്. ആദ്യമായാ ണ് ഇവിടെ ഇത്രയും പ്രായം കുറ ഞ്ഞ കുട്ടിക്ക് അവയവം നൽകു ന്നത്. കേന്ദ്രത്തിന്റെ രണ്ടാം വാർ ഷികദിനം കൂടിയായിരുന്ന ഇന്ന ലെ സൗജന്യമായാണ് അവയവം നൽകിയത്. ഒരു കാൽ ഇല്ലാതെ യായിരുന്നു റയാൻ ജനിച്ചത്. മു ട്ടിലിഴയുന്ന പ്രായം കടന്നു വരു ന്ന അവന് ഇനി ഇരുകാലിലും ഓടി നടന്ന് കുസൃതി കാട്ടാം. കാൽ ഘടിപ്പിച്ചപ്പോൾ ആദ്യം ഒന്നു കരഞ്ഞെങ്കിലും ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് മിഠായി യും കളിപ്പാട്ടങ്ങളും നൽകി കുട്ടാ യതോടെ റയാൻ നടക്കാനുള്ള ശ്രമമാരംഭിച്ചു.ഇനി ഒരാഴ്ച ഇവിടെ പരിശീല നം നൽകും. 19 ദിവസം കൊണ്ട് 53 കൃത്രിമക്കാലുകളാണു ജില്ലാ ആശുപത്രിയിലെ ഈ കേന്ദ്രം നിർമ്മിച്ചത്
ആശുപത്രി സൂപ്രണ്ട് കെ.ആർ. ബേബി ലക്ഷ്മിയുടെ നേതൃത്വ ത്തിൽ കേന്ദ്രത്തിന്റെ മേധാവി ഡോ. പി.ജാവേദ് അനീസ്, ജീവ
നക്കാരായ ലിബിൻ ജയിംസ്, ഹമ്മദ് മിഷാൽ, കെ.എച്ച്.ആദം, കെ.അശ്വിനി, പി.റഷീദ, എം.റാ ഷിജ്, സി.എം.ഷബാന എന്നിവരു മടങ്ങുന്ന സംഘമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments