Thursday, January 20, 2022
HomePradeshikamതാനൂർ:സ്ഥിരം അപകട മേഖലയായ വലിയപാടത്ത് വീണ്ടും അപകടം.

താനൂർ:സ്ഥിരം അപകട മേഖലയായ വലിയപാടത്ത് വീണ്ടും അപകടം.

അപകടങ്ങൾ വിട്ടൊഴിയാതെ താനൂർ വട്ടത്താണി.ദിനംപ്രതി അപകടങ്ങൾ നടന്നിരുന്ന താനൂർ വട്ടത്താണി വലിയപാടത്ത്.ഒരു മാസത്തിനു ശേഷം വീണ്ടും അപകടം.അന്യസംസ്ഥാന മത്സ്യ തൊഴിലാളികളുടെ വലകളും കുട്ട വഞ്ചികളുമായി വരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് വാഹനം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വാഹനത്തിൻ്റെ മുൻവശം ഭാഗികമായി തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments