Thursday, January 20, 2022
HomePradeshikamതിരുന്നാവായ ഭാരതപ്പുഴയിലെ കടവുകളിൽ നിന്നും മണൽ കടത്തിത് ഉപയോഗിച്ചിരുന്ന തോണികളും മണലും തിരൂർ പോലീസ് പിടിച്ചെടുത്തു

തിരുന്നാവായ ഭാരതപ്പുഴയിലെ കടവുകളിൽ നിന്നും മണൽ കടത്തിത് ഉപയോഗിച്ചിരുന്ന തോണികളും മണലും തിരൂർ പോലീസ് പിടിച്ചെടുത്തു

തിരുന്നാവായ പഞ്ചായത്തിലെ ഭാരതപ്പുഴയിലെ അനധികൃത കടവുകളിൽ നിന്നും മണൽ കടത്തിത് ഉപയോഗിച്ചിരുന്ന തോണികളും മണലും തിരൂർ പോലീസ് പിടിച്ചെടുത്തു, തിരൂർ ഡി വൈ എസ്പി ബെന്നി വി യുടെ നിർദ്ദേശപ്രകാരം തിരൂർ സി.ഐ എം ജിജോയുടെ നേതൃത്വത്തിൽ ഉള്ള സംഘം ഭാരതപ്പുഴയിലെ ബന്തർ കടവ്,കുഞ്ചിക്കാവ് എന്നീ കടവുകളിൽ നിന്നും അനധികൃത മണൽ കടത്തിനു ഉപയോഗിച്ചിരുന്ന എട്ടോളം തോണികളും മണലും ആണ് പിടിച്ചെടുത്തത്, പിടിച്ചെടുത്ത പത്ത് ലോഡോളം മണൽ റവന്യൂ അധികൃതരുടെ നിർദ്ദേശ പ്രകാരം തിരൂർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മറ്റിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments