Wednesday, January 26, 2022
HomePradeshikamതൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചശീവേലി

തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചശീവേലി

തിരൂർ: തൃപ്രങ്ങോട് മഹാശി വക്ഷേത്രത്തിൽ ഉത്സാവാഘോ ഷത്തിന് തിരക്കേറുന്നു. ഒരാ ഴ്ച നീളുന്ന ഉത്സവത്തിന് തിങ്കളാഴ്ചയാണ് കൊടിയേറിയത്. ക്ഷേത്രത്തിൽ വിശേഷാൽ നിറ മാല, കാഴ്ചശീവേലി, ചുറ്റുവിള ക്ക്, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പാഠകം, തായമ്പക എന്നിവ നടന്നു. വേദിയിൽ തൃപ്രങ്ങോട് നവന മ്യൂസിക് ബാൻഡിൻറ നേതൃത്വത്തിൽ ഭക്തിഗാനമേള അരങ്ങേറി.ബുധനാഴ്ച നൃത്തസന്ധ്യ യുണ്ടാകും. തിങ്കളാഴ്ചയാണ് ആറാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments