Thursday, January 27, 2022
HomePradeshikamപി.പി ഷാജിതക്ക് ഡോക്ടറേറ്റ് ലഭിച്ചു.

പി.പി ഷാജിതക്ക് ഡോക്ടറേറ്റ് ലഭിച്ചു.

തിരൂർ:മുസ്ലീം സ്ത്രീ പ്രതിനിധാനം മലയാള നോവലിൽ – തെരഞ്ഞെടുത്ത കൃതികളെ ആസ്പദമാക്കിയുള്ള പഠനം എന്ന വിഷയത്തിൽ പി പി ഷാജിതക്ക് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ഡോ: ഷീബ എം കുര്യന്റെ കീഴിലായിരുന്നു ഗവേഷണം. താനാളൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറിയുമായ പി.പി.ഇബ്രാഹീം മാസ്റ്ററുടെയും കെ ഫത്തിമയുടെയും മകളും ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നിറമരുതൂർ + 2 വിഭാഗം അധ്യാപികയും കെ എച്ച് എസ് ടി യു സംസ്ഥാന ചെയർ പേഴ്സണുമാണ്. ഏഴൂർ എംഡി പി എസ് യു പി സ്കൂൾ അധ്യാപകൻ പി പി.അബ്ദുൽ റാഫിയുടെ ഭാര്യയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments