Wednesday, January 26, 2022
HomePradeshikamതിരുന്നാവായ: പോക്സോ കേസിലെ പ്രതി പിടിയിൽ.

തിരുന്നാവായ: പോക്സോ കേസിലെ പ്രതി പിടിയിൽ.

തിരുനാവായ: എടക്കുളത്ത് പോക്സോ കേസിലെ പ്രതി പിടിയിലായി 14 വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിലെ പ്രതി എടക്കുളം സ്വദേശി കുറ്റിപ്പറമ്പിൽ മുഹമ്മദ് റമീസ് (21) നെ ആണ് കൽപകഞ്ചേരി പൊലിസ് പിടികൂടിയത് ഇൻസ്പെക്ടർ പി.കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ,
ASI രവി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംസാദ്,അനീഷ് പീറ്റർ, നീന,പോലീസുകാരായ ശൈലേഷ്, ശരത് നാഥ് , ഷെറിൻ ബാബു . സോണി ജോൺസൺ
എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ റിമാണ്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments