Thursday, January 20, 2022
HomePradeshikamഎൽ.പി വാറണ്ട് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

എൽ.പി വാറണ്ട് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

തിരൂർ:പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഢന കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി 62 എന്നയാളെ കൽപകഞ്ചേരി പൊലീസ് ഇൻസ്പെക്ടർ P.K. ദാസ് . എസ്.ഐ. പ്രദീപ് കുമാർ,
ASI രവി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷംസാദ്,അനീഷ് പീറ്റർ, നീന,പോലീസുകാരായ ശൈലേഷ്, ശരത് നാഥ് , ഷെറിൻ ബാബു . സോണി ജോൺസൺ
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ റിമാണ്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments