Thursday, September 29, 2022
HomePradeshikamതാനൂർ ബഡ്സ് സ്കൂൾ പ്രവേശോത്സവം നടത്തി

താനൂർ ബഡ്സ് സ്കൂൾ പ്രവേശോത്സവം നടത്തി

താനൂർ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്കൂൾ പ്രവേനോത്സവം നടത്തി. വിദ്യാഭ്യാസ സാൻഡിംഗ് കമ്മിറ്റിയർമാൻ സാഗതം പറഞ ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു . പ്രവേനോത്സവം നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ ഉത്ഘടനം ചെയ്തു . വികസന സ്റ്റാന്റിംഗ് കമ്പിടി ചെയർമാൻ ബഷീർ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ കെപി , മരാമത്ത് സ്റ്റൻഡിഗ് കമ്മിറ്റി ചെയർമാൺ ജസ്ന ബാനു സെക്രട്ടറി മനോജ് കുമാർ , കൗൺസിലർമാരായ അക്ബർ പി ടി , ദിലീഷ് , കൃഷ്ണൻ , ഫാത്തിമ, നാജ്മത്, ഉമ്മു കുൽസു പി.ടി.എ പ്രസിഡന്റ് തുടങ്ങിവർ പങ്കെടുത്തു പ്രധാന അധ്യാപിക സബിത ടീച്ചർ നന്ദി പറഞ്ഞു . കൂടികളുടെ കലാപരിപാടികളടെ പരിപാടി അവസാനിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments