Wednesday, January 26, 2022
HomePradeshikamഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങിയ തിരൂർ സ്വദേശി എട്ടു വർഷത്തിന് ശേഷം പിടിയിൽ

ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങിയ തിരൂർ സ്വദേശി എട്ടു വർഷത്തിന് ശേഷം പിടിയിൽ

തി​രൂ​ര്‍ :തൃ​പ്ര​ങ്ങോ​ട് ക​ള്ളി​യ​ത്ത് അ​ബ്​​ദു​ല്‍ സ​ലീം 43 ആ​ണ് പൊ​ന്നാ​നി തെ​യ്യ​ങ്ങാ​ടി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ക്ക​വെ പി​ടി​യി​ലാ​യ​ത്.വ​ഴി​ക്ക​ട​വ് മൊ​ടൊ​പൊ​യ്ക​യി​ല്‍​നി​ന്ന്​ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം പ്ര​തി സ്വ​ര്‍​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ പിന്നീട് പൊ​ന്നാ​നി​യി​ല്‍​ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച്‌ ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.വ​ഴി​ക്ക​ട​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​അ​ബ്​​ദു​ല്‍ ബ​ഷീ​റി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പൊലീസിൻ്റെ വ​ല​യി​ലാ​യ​ത്.
നി​ലംമ്പൂര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ സു​നു നൈ​നാ​ന്‍, റി​യാ​സ് ചീ​നി, എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments