Thursday, January 20, 2022
HomePradeshikamതിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ അഖണ്ഡനാമ യജ്ഞം ബുധനാഴ്ച

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ അഖണ്ഡനാമ യജ്ഞം ബുധനാഴ്ച

തിരുന്നാവായ നവാമുകുന്ദ ദേവസ്വത്തിൻ്റെ കീഴിലുള്ള അയ്യപ്പക്ഷേത്രത്തിൽ അഖണ്ഡനാമ യജ്ഞം ബുധനാഴ്ച (1:12:2021) നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അഖണ്ഡനാമ യജ്ഞം നടത്തുകയെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments