Thursday, January 20, 2022
HomePradeshikamമഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിന് മുന്നിൽ ഗർഭിണികളുമായി പ്രതിഷേധ ധർണ്ണ നടത്തി.

മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിന് മുന്നിൽ ഗർഭിണികളുമായി പ്രതിഷേധ ധർണ്ണ നടത്തി.

ഗർഭിണികളോടും ഗർഭസ്ഥ ശിശുക്കളോടും സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ
മഹിളാ കോൺഗ്രസ്‌ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി ഒറ്റപ്പാലം താലൂക്ക് ഹോസ്പിറ്റലിന് മുന്നിൽ ഗർഭിണികളുമായി പ്രതിഷേധ ധർണ്ണ നടത്തി. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്
പി. മായ ടീച്ചർ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് എൻകെ. ജയരാജൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡണ്ട് പിപി. പാഞ്ചാലി നിയോജകമണ്ഡലാ പ്രസിഡണ്ട് രമരവീന്ദ്രൻ ഭാരവാഹികളായ പിടി. രാധ, ആതിര നാരായണൻ, കെവി. പാർവതി, ശ്രീലത ടീച്ചർ കെജി.ഗിരിജ, പി. പുഷ്പ, സുചിത്ര വിജീഷ്, സലിം പിലാത്തറ,പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments