Thursday, January 20, 2022
HomePradeshikamകുറ്റിപ്പുറം:യുവതിയുടെ മരണം അന്വേഷണം ഊർജ്ജിതമാക്കി.

കുറ്റിപ്പുറം:യുവതിയുടെ മരണം അന്വേഷണം ഊർജ്ജിതമാക്കി.

വാക്സിനേഷൻ സംബന്ധിച്ച രേഖകൾ പൊലീസ് പരിശോധിച്ചു വാക്സിൻ എടുത്ത പിറ്റേന്ന് അസ്വസ്ഥതകളുമായി എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് ബന്തവസിലെടുത്തിട്ടുണ്ട് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി എടുത്തു പോസ്റ്റ്മോർട്ടം റിപ്പോർട്ട് രാസപരിശോധന റിപ്പോർട്ട് എന്നിവ കിട്ടിയ ശേഷമേ മരണകാരണം അറിയാനാകൂ എന്ന് പൊലീസ് അറിയിച്ചു. തിരൂർ Dysp ബെന്നിയുടെ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments