Thursday, September 29, 2022
HomePradeshikamചേരുരാൽ സ്ക്കൂളിലെ കുട്ടി കർഷകൻ സി.പി. സിനാനെ ആദരിച്ചു 

ചേരുരാൽ സ്ക്കൂളിലെ കുട്ടി കർഷകൻ സി.പി. സിനാനെ ആദരിച്ചു 

തിരുന്നാവായ: കാർഷിക വൃത്തിയിൽ പിതാവിനെ സഹായിച്ച് ശ്രദ്ധേയനായി വാർത്തകളിൽ ഇടം നേടിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി കുട്ടി കർഷകർ  സി.പി . മുഹമ്മദ് സിനാനെ ആദരിച്ചു. പ്രധാന അധ്യാപകൻ  എ.പി.ഹുസൈൻ  സിനാന് ഉപഹാരം നൽകി. മാനേജർ ഷാനവാസ് മയ്യേരി, ഡി എച്ച് എം. ശാന്തകുമാരി. പി.കെ, എം. കദീജാബി, ഇ.പി. സബാഹ്,കെ.പി. ലീന, എം. മിന്നത്ത്, അഷറഫ് ആനക്കയം എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments