Thursday, January 20, 2022
HomePradeshikamഅടച്ചിട്ടിരുന്ന പടിഞ്ഞാറക്കര ടൂറിസം ബീച്ച് തുറന്നു

അടച്ചിട്ടിരുന്ന പടിഞ്ഞാറക്കര ടൂറിസം ബീച്ച് തുറന്നു

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ പ്രകൃതിക്ഷോഭം കാരണം മാസങ്ങളോളമായി അടച്ചിട്ടിരുന്നു .തുടർന്ന് 21:11: 2021 മുതൽ പടിഞ്ഞാറക്കര ബീച്ച് ഉൾപെടെ കോവിഡ് മാനതണ്ഡങ്ങളോട്കൂടി തുറുന്നു പ്രവർത്തന ആരംഭിച്ചിരിക്കുന്നു പടിഞ്ഞാറക്കര ടൂറിസം ബീച്ചിൽ വിനോദസഞ്ചാരികൾക്ക് മധുരം നൽകി സ്വീകരിച്ചു ബീച്ച് മേനേജർ സലാം താണിക്കാട് ,കബീർ പി .എച്ച് ,നാസർ കുതിരവട്ടം ,റാഫി .ടി, കോയമോൻ എം .കെ .എസ് . ജീവനക്കാരായ മനോജ് പുളിക്കൽ, സന്തോഷ് പുല്ലൂണി, ഷറഫുദ്ദീൻ നായർതോട്, സന്തോഷ്.ടി, ഗൗരി .കെ ,. ഉമൈബ.എസ് .പി .. സുനിത .എം എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments