Thursday, January 20, 2022
HomePradeshikamപശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശി അറസ്റ്റിൽ

പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശി അറസ്റ്റിൽ

കോട്ടക്കൽ: പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ ബെയ്ലോറ സൗത്ത് 24 സ്വദേശി
മെനിറോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്.സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം.ഫാമിൻ്റെ
ഉടമയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിർമ്മാണ തൊഴിലാളി സഹായിയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments